Pages

Wednesday, February 1, 2012

ഇപ്പോള്‍

ആത്മാവിലെ ഒരു നുള്ള് വെളിച്ചത്തിനു നേരെ
ആര്‍ത്തിപിടിച്ചെത്തുന്നുണ്ട്  ഈയാമ്പാറ്റകള്‍
അവരുടെ ചിറകുകളിലൊതുങ്ങുന്നു
എന്റെ ആഹ്ളാദങ്ങളും പ്രതീക്ഷകളും.

1 comment:

  1. വെളിച്ചത്തിലേക്കുള്ള ആർത്തി ചിറകുണക്കാനാണെന്നും വിളക്കെടുക്കുന്നത് ചിറകുതന്നെയാണെന്നുള്ളതും വാസ്തവം!

    ReplyDelete