ശരിയായിരിക്കാം
ആത്മാവിനെ അരികെ ചേർത്തുപിടിച്ചു തന്നെയാവാം
ഓരോ വരിയും താങ്കൾ എഴുതുന്നത്.
താങ്കൾ അറിയുന്നതേയില്ല.
8/4/2016
ആത്മാവിനെ അരികെ ചേർത്തുപിടിച്ചു തന്നെയാവാം
ഓരോ വരിയും താങ്കൾ എഴുതുന്നത്.
പക്ഷേ,കവേ,സ്വന്തം ആത്മാവ് ആത്മാവെന്നു ഭാവിക്കുന്ന
മറ്റെന്തോ ആയി മാറിപ്പോയ കാര്യം,കഷ്ടം!താങ്കൾ അറിയുന്നതേയില്ല.
8/4/2016
അറിയണം
ReplyDelete